Fifa World cup 2018
ഏകതറീന്‍ബെര്‍ഗ്: റഷ്യന്‍ ലോകകപ്പില്‍ ഗ്രൂപ്പ് എച്ചിലെ ആവേശകരമായ പോരാട്ടത്തില്‍ ഏഷ്യയില്‍ നിന്നുള്ള ജപ്പാനും ആഫ്രിക്കന്‍ ടീമായ സെനഗലും സമനില സമ്മതിച്ചു പിരിഞ്ഞു. നാലു ഗോളുകള്‍ കണ്ട ത്രില്ലറില്‍ ഇരുടീമും രണ്ടു ഗോള്‍ വീതം നേടി പോയിന്റ് പങ്കിടുകയായിരുന്നു.